കഴിഞ്ഞ ദിവസം കഞ്ചാവും എംഡിഎംഎയുമായി ലോഡ്ജിൽ നിന്നും പിടിയിലായ യുവതി ഒരുകാലത്തെ മികച്ച ഗായിക. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (31)നൊപ്പം പിടിയിലായ പാപ്പിനിശ്ശേരി സ്വദേശിനി അനാമിക (26)യാണ് ലഹരിയിൽ അഭയം തേടി സ്വന്തം കരിയർ നശിപ്പിച്ചത്. ......
തലശ്ശേരി: ലഹരിക്കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂർ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് നാടുകടത്തിയത്.......
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് എതിര്. കലക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
കണ്ണൂർ: എൽഡിഎഫിനെ മൂന്നാമതും നയിക്കുക പിണറായി വിജയനെന്ന സൂചനയുമായി സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. ......
കണ്ണൂർ: ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ പുതിയ കേസ്. ജയിലിനുള്ളിൽവെച്ച് സഹതടവുകാരിയെ ആക്രമിച്ചതിനാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ......
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം ഇന്നലെ അർധരാത്രിയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ......
കണ്ണൂർ: ലഹരിമരുന്നുമായി പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ വീണ്ടും പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്.......
കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. പുഴാതി വില്ലേജ് ഓഫീസറായിരുന്ന പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. ......
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.......